9 April 2016

ഇരുപത്തിയെട്ട് വ്യാസന്മാർ

ഇരുപത്തിയെട്ട് വ്യാസന്മാർ

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരുംവേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.

  ദ്വാപരയുഗം
1. ബ്രഹ്മാവ്ര
2. പ്രജാപതി
3. ശുക്രാചാര്യൻ
4. ബൃഹസ്പതി
5. സൂര്യൻ
6. ധർ‌മരാജാവ്
7. ദേവേന്ദ്രൻ
8. വസിഷ്ഠൻ
9.   സാരസ്വതൻ
10. ത്രിധാമാവ്
11. ത്രിശിഖന്‍
12. ഭർദ്വാജൻ
13. അന്തരീക്ഷൻ
14. വർ‌ണ്ണി
15. ത്രയ്യാരുണൻ
16. ധനഞ്ജയൻ
17. ക്രതുഞ്ജയൻ
18.  ജയൻ
19.ഭരദ്വാജൻ
20. ഗൗതമന്‍
21. ഹര്യാത്മാവ്
22.തൃണബിന്ദു
23.വാജശ്രവസ്സ്
24.വാല്മീകി
25.ശക്തി
26.പരാശരൻ
27.ജാതുകർ‌ണ്ണൻ
28.കൃഷ്ണദ്വൈപായനൻ

No comments:

Post a Comment