5 April 2016

ചന്ദ്രശേഖരാഷ്ടകം

❇❇❇ ചന്ദ്രശേഖരാഷ്ടകം ❇❇❇

ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹി മാം ।
ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം ॥ 1॥

രത്നസാനുശരാസനം രജതാദിശൃങ്ഗനികേതനം
    സിഞ്ജിനീകൃതപന്നഗേശ്വരമച്യുതാനനസായകം ।
ക്ഷിപ്രദഗ്ധപുരത്രയം ത്രിദിവാലയൈരഭിവന്ദിതം
    ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി  വൈ യമഃ ॥ 2॥

പഞ്ചപാദപപുഷ്പഗന്ധപദാംബുജദ്വയശോഭിതം
    ഭാലലോചനജാതപാവകദഗ്ധമന്‍മഥവിഗ്രഹം ।
ഭസ്മദിഗ്ധകലേവരം ഭവനാശനം ഭവമവ്യയം
    ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം ॥ 3॥

മത്തവാരണമുഖ്യചര്‍മകൃതോത്തരീയമനോഹരം
    പങ്കജാസനപദ്മലോചനപൂജിതാങ്ഘ്രിസരോരുഹം ।
ദേവസിന്ധുതരങ്ഗസീകരസിക്തശുഭ്രജടാധരം
    ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം ॥ 4॥

യക്ഷരാജസഖം ഭഗാക്ഷഹരം ഭുജങ്ഗവിഭൂഷണം
    ശൈലരാജസുതാപരിഷ്കൃതചാരുവാമകലേവരം ।
ക്ഷ്വേഡനീലഗലം പരശ്വധധാരിണം മൃഗധാരിണം
    ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം ॥ 5॥

കുണ്ഡലീകൃതകുണ്ഡലേശ്വരകുണ്ഡലം വൃഷവാഹനം
    നാരദാദിമുനീശ്വരസ്തുതവൈഭവം ഭുവനേശ്വരം ।
അന്ധകാന്ധകാമാശ്രിതാമരപാദപം ശമനാന്തകം
    ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം ॥ 6॥

ഭേഷജം ഭവരോഗിണാമഖിലാപദാമപഹാരിണം
    ദക്ഷയജ്ഞവിനാശനം ത്രിഗുണാത്മകം ത്രിവിലോചനം ।
ഭുക്തിമുക്തിഫലപ്രദം സകലാഘസങ്ഘനിബര്‍ഹണം
    ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം ॥ 7॥

ഭക്തവത്സലമര്‍ചിതം നിധിമക്ഷയം ഹരിദംബരം
    സര്‍വഭൂതപതിം പരാത്പരമ്പ്രമേയമനുത്തമം ।
സോമവാരിദഭൂഹുതാശനസോമപാനിലഖാകൃതിം
    ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം ॥ 8॥

വിശ്വസൃഷ്ടിവിധായിനം പുനരേവ പാലനതത്പരം
    സംഹരന്തമപി പ്രപഞ്ചമശേഷലോകനിവാസിനം ।
ക്രീഡയന്തമഹര്‍നിശം ഗണനാഥയൂഥസമന്വിതം
    ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം ॥ 9॥

മൃത്യുഭീതമൃകണ്ഡസൂനുകൃതസ്തവം ശിവസന്നിധൌ
    യത്ര കുത്ര ച യഃ പഠേന്ന ഹി തസ്യ മൃത്യുഭയം ഭവേത് ।
പൂര്‍ണമായുരരോഗിതാമഖിലാര്‍ഥസമ്പദമാദരം
    ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തിമയത്നതഃ ॥ 10॥

    ॥। ഇതി ശ്രീചന്ദ്രശേഖരാഷ്ടകം സമ്പൂര്‍ണം ॥

No comments:

Post a Comment