5 April 2016

ശിവപുരാണം

ശിവപുരാണം
പതിനെട്ട് പുരാണങ്ങളിൽ ഒന്നാണ്ശിവപുരാണം. ഇതിൽ പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസൻ 2,40,000 ശ്ലോകങ്ങളായി വർദ്ധിപ്പിക്കുകയും ശിഷ്യനായ ലോമഹർഷനെ പഠിപ്പിക്കുകയും ചെയ്തതായി വിശ്വസിക്കുന്നു.

ഓരോന്നിലുമുള്ള ശ്ലോകങ്ങൾ
1, വിന്ധ്യേശ്വര സംഹിത - 10,000
2, രുദ്ര  സംഹിത - 8,000
3, വൈനായക സംഹിത - 8,000
4, ഉമാസംഹിത - 8,000
5, മാത്രി സംഹിത - 8,000
6, രുദ്രൈകാദശ സംഹിത - 13,000
7, കൈലാസ സംഹിത - 6,000
8, ശതരുദ്ര സംഹിത - 3,000
9, സഹസ്രകോടിരുദ്രസംഹിത - 11,000
10, കോടിരുദ്ര സംഹിത - 9,000
11, വയാവിയ സംഹിത - 4,000
12, ധർമ്മ സംഹിത - 12,000

No comments:

Post a Comment