4 April 2016

ഗണപതി മന്ത്രങ്ങള്‍

ഗണപതി മന്ത്രങ്ങള്‍

👉ശുക്ലാംബരധരം വിഷ്ണും

ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭ്ജം
പ്രസന്നവദനം ധ്യായേത്‌ സര്‍വ്വവിഘേനൊപശാന്തയേ.

👉ഗജാനനം ഭൂതഗണാദിസേവിതം

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.

👉സര്‍വ്വവിഘ്നഹരം ദേവം

സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്ര്ദാതാരം വന്ദേഹ്ഹം ഗണനായകം.

👉യതോ വേദവാചോ

യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി യത്‌ താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.

👉ഏകദന്തം മഹാകായം

ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹ്ഹം ഗണനായകം.

👉അംബികാഹൃദയാനന്ദം

അംബികാഹൃദയാനന്ദം മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹ്ഹം ഗണനായകം.

👉ചിത്രരത്നവിചിത്രാംഗം

ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭുഷിതം
കാമരുപധരം ദേവം വന്ദേഹ്ഹം ഗണനായകം.

👉വക്രതുണ്ഡ മഹാകായ

വക്രതുണ്ഡ മഹാകായ
കോടി സൂര്യ സമപ്രഭഃ!
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വ്വ കാര്യേഷു സര്‍വ്വദാ!!

No comments:

Post a Comment