1 April 2016

നുണയനായ ആൽബർട്ട് എെന്‍സ്റ്റീന്‍.

നുണയനായ ആൽബർട്ട് എെന്‍സ്റ്റീന്‍.


(ദൈവ ദാർശനികതയെ തൊട്ട് കളിക്കല്ലെ.)
ഭാരതിയ വേദങ്ങളിൽ പരാമർശമുള്ള മനുഷ്യനും ദൈവവും തമ്മിലുളള ആപേക്ഷിക സമയവ്യത്യാസത്തെ അതിനെ കുറിച്ച് ശരിയായി, മനസിലാക്കാതെ അത് പ്രകാശവേഗതയിൽ സമയം സമയന്തരാളം ചുരുങ്ങും, അതായത് ഭാരതിയ ദാർശനികർ ദൈവവും മനുഷ്യനും തമ്മിലുളള ആപേക്ഷിക സമയവ്യത്യാസത്തെ ഇങ്ങനെയാണ് കണ്ടത്,  മനുഷ്യമനസ് പ്രപഞ്ച മനസിലെക്ക് കുടിയേറിയപ്പോള്‍ സമയന്തരാളം ചുരുങ്ങി മനുഷ്യ സമയം ചുരുങ്ങിപോയി, അതായത് മനുഷ്യൻെറ അനേകായിരം വർഷം ദൈവത്തിൻെറ നിമിഷമായി,  ഭാരതിയ ക്ലാസിക്കൽ ദൈവദാർശനികതയെ പ്രകാശവേഗതയിൽ ആപേക്ഷിക സമയവ്യത്യാസത്തിൽ കൊണ്ടുവച്ചാൽ എങ്ങനെ ശരിയാകും, E=mc^2 കണ്ടെത്താൻ സഹായിച്ചത് ഭാരതിയ വേദങ്ങളാണ് എന്ന് പൊളിഞ്ഞ ന്യായികരണം നടത്തുന്നു ആൽബർട്ട് എെൻസൈറ്റൻ,  ഇത് എങ്ങനെ ശരിയാകും. തന്നിക്ക് തോന്നിയോണം തെറ്റായകാര്യങ്ങൾ എഴുതിവെക്കുകയാണ് ചെയ്യ്തത്, ഭാഗ്യം എന്ന് പറയട്ടെ തെറ്റിധരിച്ച ലോകം അദ്ദേഹത്തെ അംഗീകരിച്ചു അത് മൂർത്ത ഭൗതികജ്ഞാനത്തിൻെറ ധാർമികക്ഷയമായിരുന്നു അത്, പക്ഷെ അത് ശാസ്ത്രജ്ഞൻമാരിൽ ഗവേഷണത്വര ജനിപ്പിച്ചു അത് ടെക്ക്നോജിയുടെ വികാസത്തിന് കാരണമായി എന്ന് പറയാം, എന്നാൽ തെറ്റിധാണയിൽ ജനിക്കുന്ന ഗവേഷണ മാർഗ്ഗങ്ങൾ ഇന്ന് കൂടിട്ടുണ്ട്, ആറ്റം ബോംബിൻെറ മൂർത്ത ദാർശനിക തത്വത്തിൽ അന്ന് (അതായത് ഊർജ്ജം ദ്രവ്യമാക്കുന്ന തത്വം) ഭാരതിയ ദാർശനികർക്ക് പൊരുത്തക്കേടുണ്ടായിരുന്നു.

No comments:

Post a Comment