നാഗബന്ധം ദേവതകളില്‍
മഹാവിഷ്ണു :-നാഗശയ്യയില്‍ ശയിക്കുന്നു.
പരമശിവന്‍ :-സര്‍പ്പത്തെ കണ്ഠാഭാരണമായി അണിയുന്നു.
ഗണപതി :- സര്‍പ്പത്തെ യജ്ഞോപവീതമായി - പൂണൂല്‍ ആയി ധരിക്കുന്നു.
ദുര്‍ഗ്ഗാദേവി :-നാഗത്തെ ഒരായുധമായും കയറായും ധരിക്കുന്നു
കാളി :-സര്‍പ്പത്തെ വളയായി അണിഞ്ഞിരിക്കുന്നു.
സൂര്യഭഗവാന്‍ :-സര്‍പ്പങ്ങളാകുന്ന കയറുകൊണ്ട് ഏഴ് കുതിരകളെ പൂട്ടിയ രഥത്തില്‍ ഇരിക്കുന്നു.
ദക്ഷിണാമൂര്‍ത്തി :-ഉത്തരീയമായും തോള്‍വളകളായും ധരിച്ചിരിക്കുന്നു.
ത്വരിതാദേവി :-സര്‍പ്പങ്ങളെ കുണ്ഡലമായി ധരിച്ചിരിക്കുന്നു.
നീലസ്വരസ്വതി :-സര്‍പ്പത്തെ മാലകളായി അണിഞ്ഞിരിക്കുന്നു.
സപ്തമാതൃക്കളില്‍ മഹേശ്വരി :- വന്‍ പാമ്പുകളാകുന്ന വളകളും കുണ്ഡലങ്ങളും ധരിച്ചിരിക്കുന്നു.










No comments:
Post a Comment